Challenger App

No.1 PSC Learning App

1M+ Downloads
കത്തുന്ന ഇന്ധനങ്ങളുടെ സമീപത്തുനിന്ന് ഓക്സിജൻ നീക്കം ചെയ്ത് അഗ്നിശമനം നടത്തുന്നത് ഏത് പേരിൽ അറിയപ്പെടുന്നു ?

Aസ്റ്റാർവേഷൻ

Bകൂളിംഗ്

Cസ്മോത്തറിങ്

Dഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷൻ

Answer:

C. സ്മോത്തറിങ്

Read Explanation:

• അടഞ്ഞ മുറികളിലും മറ്റും ഉണ്ടാകുന്ന അഗ്നിബാധ അലസവാതകങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നത് സ്മോതറിങ്ങിന് ഉദാഹരണം ആണ്


Related Questions:

കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിൻറെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിച്ചു തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ?
ഫ്യൂസ് , മാഗ്നെറ്റിക്ക് സർക്യൂട്ട് ബ്രെക്കറുകൾ എന്നിവ ഉപയോഗിക്കുന്നത് ഏത് മൂലമുള്ള അപായമൊഴിവാക്കാൻ ലക്ഷ്യമിട്ടാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് D C Pയെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. വൈദ്യുതി ചാലകമല്ല
  2. വിഷമയമോ ലോഹ നാശകമോ അല്ല
  3. ചർമ്മത്തിനെ ദോഷകരമായി ബാധിക്കില്ല
    നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ കത്താൻ ഉള്ള കാരണം എന്താണ് ?
    സ്പ്രിംഗ്ളർ സിസ്റ്റം , എക്‌സ്‌റ്റിംഗുഷർ എന്നിവ ഏതിന് ഉദാഹരണങ്ങളാണ് ?