കത്തുന്ന വായു (Inflammable Air) എന്ന് ഹെൻട്രി കാവൻഡിഷ് എന്തിനെ വിശേഷിപ്പിച്ചു ?AകാർബൺBഹൈഡ്രജൻCഓക്സിജൻDനൈട്രജൻAnswer: B. ഹൈഡ്രജൻ Read Explanation: ഹൈഡ്രജനെ കണ്ടെത്തൽ: 1766ൽ ഹെൻട്രി കാവൻഡിഷ് എന്ന ബ്രിട്ടീഷ് ശാസ്തജ്ഞനാണ് ഹൈഡ്രജൻ കണ്ടുപിടിച്ചത്. കത്തുന്ന വായു (Inflammable Air) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ജലം ഉണ്ടാക്കുന്നത് എന്ന അർഥം വരുന്ന Hydrogenes എന്ന പദത്തിൽ നിന്നാണ് ഹൈഡ്രജൻ എന്ന പേര് ലഭിച്ചത്. Read more in App