താഴെ പറയുന്നതിൽ സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം ഏതാണ് ?Aഹൈഡ്രജൻBഹീലിയംCഓസോൺDഓക്സിജൻAnswer: A. ഹൈഡ്രജൻ Read Explanation: ഹൈഡ്രജൻ ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം 'ജലം ഉത്പാദിപ്പിക്കുന്ന 'എന്നാണ് ഹൈഡ്രജന്റെ അർത്ഥം ഹൈഡ്രജൻ എന്ന പേര് നൽകിയത് - ലാവോസിയെ ലോഹഗുണം കാണിക്കുന്ന അലോഹ മൂലകമാണ് ഹൈഡ്രജൻ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏറ്റവും ഭാരം കുറഞ്ഞ മൂലകം ഹൈഡ്രജന്റെ ഐസോടോപ്പുകൾ - പ്രോട്ടിയം , ഡ്യൂട്ടീരിയം , ട്രിഷിയം Read more in App