Challenger App

No.1 PSC Learning App

1M+ Downloads
കഥകളിയിൽ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായ "കോട്ടക്കൽ ശിവരാമൻ്റെ" ആത്മകഥയുടെ പേരെന്ത് ?

Aഓർമ്മയിലെ പച്ചകൾ

Bസ്ത്രൈണം

Cനളചരിത പ്രഭാവം

Dഓർത്താൽ വിസ്മയം

Answer:

B. സ്ത്രൈണം

Read Explanation:

• കോട്ടയ്ക്കൽ ശിവരാമൻറെ ആത്മകഥ കുറിപ്പുകൾ പുസ്തകരൂപത്തിൽ എഴുതി തയ്യാറാക്കിയത് - എൻ പി വിജയകൃഷ്ണൻ • ഓർത്താൽ വിസ്മയം എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയത് - കലാമണ്ഡലം ഹൈദരാലി • നളചരിത പ്രഭാവം ആട്ടക്കഥയുടെ അഭിനയ പാഠം എന്ന കൃതി രചിച്ചത് - കലാമണ്ഡലം ഗോപി • ഓർമ്മയിലെ പച്ചകൾ എന്ന പേരിൽ ആത്മകഥ എഴുതിയത് കലാമണ്ഡലം ഗോപി


Related Questions:

' നാടൻ പ്രേമം ' എന്ന കൃതി രചിച്ചത് ആരാണ് ?
സാമൂഹിക പ്രസക്തിയുള്ള കരുണ എന്ന പദ്യം രചിച്ചത് ആര് ?
"ഒരു പരമ രഹസ്യത്തിൻ്റെ ഓർമ്മയ്ക്ക്" എന്ന കൃതിയുടെ രചയിതാവ് ?
മലയാളം അച്ചടിച്ചുവന്ന ആദ്യത്തെ പുസ്തകം ?
2023 നവംബറിൽ പുറത്തിറങ്ങിയ "റിപ്പബ്ലിക്കിൻറെ ഭാവി" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?