"ഒരു പരമ രഹസ്യത്തിൻ്റെ ഓർമ്മയ്ക്ക്" എന്ന കൃതിയുടെ രചയിതാവ് ?Aഎൻ എസ് മാധവൻBസാറാ ജോസഫ്Cകൽപറ്റ നാരായണൻDകെ ആർ മീരAnswer: B. സാറാ ജോസഫ് Read Explanation: • സാറാ ജോസഫിൻ്റെ പ്രധാന കൃതികൾ - ആലാഹയുടെ പെൺമക്കൾ, ബുധിനി, ആളോഹരി ആനന്ദം, ദുഃഖവെള്ളി, ഒടുവിലത്തെ സൂര്യകാന്തിRead more in App