App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയറുമായി നേരിട്ടോ ഡ്രൈവറുകളുടെ സഹായത്താലോ സംവദിക്കുന്ന ഭാഗം :

Aആപ്പ്ളിക്കേഷൻസ്

BGUI

Cകേർണൽ

Dക്യു.എൻ.എക്സ്

Answer:

C. കേർണൽ


Related Questions:

Fire OS തയാറാക്കിയത് ആര് ?
Mac OS X എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം തയാറാക്കിയത് ?
താഴെ നല്കിയവയിൽ ക്‌ളൗഡ്‌ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത് ?
താഴെ പറയുന്നവയിൽ നെറ്റ് വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?
ഹൃദയമിടിപ്പും രക്തസമ്മർദ്ദം അളക്കുന്ന റിസ്റ്റ് ബാൻഡുകൾ, ഫോൺ ചെയ്യാൻ സൗകര്യമുള്ള വാച്ചുകൾ എന്നിവയെ പൊതുവായി വിളിക്കുന്ന പേര് ?