Challenger App

No.1 PSC Learning App

1M+ Downloads
കരിവെള്ളൂർ കർഷകസമരം പശ്ചാത്തലമാക്കി കരിവെള്ളൂർ മുരളി എഴുതിയ നാടകം?

Aചക്കീചങ്കരം

Bകുരുതിക്കളം

Cകന്യക

Dപ്രേമസുഷമ

Answer:

B. കുരുതിക്കളം

Read Explanation:

  • എൻ. കൃഷ്‌ണപിള്ള ഇബ്സൻ്റെ നാടക സങ്കല്പ്‌പങ്ങൾ ഉൾക്കൊണ്ട് എഴുതിയ പ്രശ്‌നനാടകം?

    - കന്യക

  • കെ. രാമകൃഷ്‌ണപിള്ളയുടെ ഇതര നാടകങ്ങൾ?

    -നിഴലുകൾ, ദ്വിഗ്വിജയം, പ്രേമസുഷമ, പ്രതിമ

  • സംഗീത നാടകങ്ങളെ പരിഹസിച്ചുകൊണ്ട് മുൻഷി രാമ കുറുപ്പ് രചിച്ച നാടകം

    - ചക്കീചങ്കരം (1894)


Related Questions:

മണിപ്രവാള ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ആദ്യ മലയാള മഹാകാവ്യം ?
പഞ്ചുമേനോൻ ഏതു നോവലിലെ കഥാപാത്രമാണ്?
രാമചരിതം വിഭജിച്ചിരിക്കുന്നത് ?
അധ്യാപക പ്രസ്ഥാനം പ്രമേയമാക്കുന്ന നോവലേത് ?
കെ.പി.എ.സി.(Kerala Peoples Arts Club) ലൂടെ നാടകത്തെ ജനകീയമാക്കിയ നാടകകൃത്ത്