Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചുമേനോൻ ഏതു നോവലിലെ കഥാപാത്രമാണ്?

Aഇന്ദുലേഖ

Bഅസുരവിത്ത്

Cമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Dമാർത്താണ്ഡവർമ്മ

Answer:

A. ഇന്ദുലേഖ

Read Explanation:

  • ഇന്ദുലേഖ - മാധവൻ, ശിന്നൻ, സൂരി നമ്പൂതിരിപ്പാട്, കല്ല്യാണിക്കുട്ടി
  • മാർത്താണ്ഡവർമ - അനന്തപത്മനാഭൻ, സുഭദ്ര, ശങ്കുവാശാൻ, പാറുക്കുട്ടി, സുന്ദരയ്യൻ, കുടമൺപിള്ള
  • മയ്യഴിപ്പുഴയുടെ തീരങ്ങളിൽ- ദാസൻ, ചന്ദ്രിക, കുറമ്പിയമ്മ, ലെസ്ലി സായ്, ചെക്കുമുപ്പർ, ദാവീദ് സായ്

Related Questions:

ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?
വൈശികതന്ത്രത്തിലെ നായിക ?
മലയാളത്തിലെ റോബിൻഹുഡ് എന്നറിയപ്പെടുന്ന വടക്കൻപാട്ടിലെ വീരനായകൻ?
വള്ളത്തോൾ രചിച്ച മഹാകാവ്യം ?
നിയോ ക്ലാസിക് ശീലങ്ങളിലേക്ക് മലയാള കവിതയെ എത്തിച്ചത് എന്താണ് ?