Challenger App

No.1 PSC Learning App

1M+ Downloads

കറന്റിന്റെ യൂണിറ്റുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം ശെരിയാണ് ?

  1. കറന്റിന്റെ യൂണിറ്റ് ആമ്പിയർ (A) ആണ്.
  2. കറന്റിന്റെ യൂണിറ്റിനെ C/s എന്നും എഴുതാം.
  3. mA (മില്ലി ആമ്പിയർ), μA (മൈക്രോ ആമ്പിയർ) എന്നിവ കറന്റിന്റെ ചെറിയ യൂണിറ്റുകളാണ്.

AA

BB

CC

Dഇവയെല്ലാം ശെരിയാണ്

Answer:

D. ഇവയെല്ലാം ശെരിയാണ്

Read Explanation:

കറന്റിന്റെ യൂണിറ്റ്:

  • കറന്റിന്റെ യൂണിറ്റ് ആമ്പിയർ (A) ആണ്.
  • കറന്റിന്റെ യൂണിറ്റിനെ C/s എന്നും എഴുതാം.
  • mA (മില്ലി ആമ്പിയർ), μA (മൈക്രോ ആമ്പിയർ) എന്നിവ കറന്റിന്റെ ചെറിയ യൂണിറ്റുകളാണ്.

Related Questions:

ഒരു വൈദ്യുത സെർക്കീട്ടിൽ ബന്ധിച്ചിരിക്കുന്ന അമ്മീറ്ററിൽ 2 A റീഡിങ് കാണിക്കുന്നു. എങ്കിൽ അമ്മീറ്ററിലൂടെ 10 സെക്കന്റ് കൊണ്ട് എത്ര ചാർജ് ഒഴുകും ?
ഒരു സെക്കന്റിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് --- ?
ഒരു ചാലകത്തിലെ റെസിസ്റ്റിവിറ്റിയുടെ വ്യുൽക്രമത്തെ _____ എന്ന് വിളിക്കുന്നു .
ബൾബ് പ്രവർത്തിപ്പിക്കുമ്പോൾ ഉള്ള പ്രതിരോധവും, പ്രവർത്തിപ്പിക്കാതിരിക്കുമ്പോഴും ഉള്ള പ്രതിരോധം ഒന്നാണോ ?
ഒരു സർക്യൂട്ടിൽ കറന്റ് അളക്കുന്നതിനായി അമ്മീറ്റർ കണക്റ്റ് ചെയ്യുന്നത് :