App Logo

No.1 PSC Learning App

1M+ Downloads
കലാപത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 191

Bസെക്ഷൻ 192

Cസെക്ഷൻ 193

Dസെക്ഷൻ 194

Answer:

A. സെക്ഷൻ 191

Read Explanation:

സെക്ഷൻ 191 - കലാപം [Rioting]

  • ഒരു കൂട്ടം ആളുകൾ നിയമവിരുദ്ധമായ ഉദ്ദേശത്തിനായി ബലപ്രയോഗമോ അക്രമമോ ചെയ്യുകയാണെങ്കിൽ ആ ഗ്രൂപ്പിലെ ഓരോ വ്യക്തിയും കലാപം നടത്തിയതായി കണക്കാക്കും

  • ശിക്ഷ – 2 വർഷം വരെയാകുന്ന തടവോ പിഴയോ രണ്ടും കൂടിയോ


Related Questions:

ഭാരതീയ ന്യായ സംഹിതയിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?
അന്യായമായി തടസ്സപ്പെടുത്തതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ബി.ൻ.സ്. സ് ൻ്റെ ഏതു അധ്യായമാണ് ക്രമസമാധാനവും ശാന്തതയും നിലനിർത്തലിനെ കുറിച്ച് വിശദീകരിക്കുന്നത്
സ്വത്ത് തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്നതിനോ വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭവന അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?