App Logo

No.1 PSC Learning App

1M+ Downloads
കലോമൽ എന്ന് അറിയപ്പെടുന്നത് എന്ത് ?

Aസിങ്ക് അലോമീൻ

Bപൊട്ടാഷ്യം കാൽക്കേൽക്കലം

Cമെർകുറിസ് ക്ലോറൈഡ്

Dഫെറസ് ഓക്സൈഡ്

Answer:

C. മെർകുറിസ് ക്ലോറൈഡ്

Read Explanation:

  • കലോമൽ എന്ന് അറിയപ്പെടുന്നത് - മെർകുറിസ് ക്ലോറൈഡ്


Related Questions:

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം സങ്കരം ഏത്?
എക്സറേ പതിക്കാതിരിക്കുവാൻ ഉപയോഗിക്കുന്ന രക്ഷാകവചം ഏത് ലോഹം കൊണ്ടാണ് നിർമ്മിക്കു ന്നത് ?
കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാൻ പറ്റുന്ന ലോഹം?
മാഗ്ന‌റ്റൈറ്റ് എന്ന ഇരുമ്പിന്റെ അയിരിന് അതിന്റെ അപ്രദവ്യമായ SO, വിൽ നിന്നും വേർ തിരിക്കാൻ ഏതു മാർഗ്ഗം ഉപയോഗിക്കാം?
ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?