കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ?Aതാമ്രശിലയുഗംBഇരുമ്പുയുഗംCശിലായുഗംDവെങ്കലയുഗംAnswer: A. താമ്രശിലയുഗം Read Explanation: മനുഷ്യൻ ചെമ്പ് (താമ്രം) കൊണ്ടുള്ള ഉപകരണങ്ങൾ ഉണ്ടാക്കിയ കാലഘട്ടം - താമ്രശിലായുഗം ശിലായുഗത്തിൽ നിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലഘട്ടം - താമ്രശിലായുഗം കല്ലിനെ അപേക്ഷിച്ച് കൂടുതൽ മൂർച്ചപ്പെടുത്താവുന്നതും രൂപമാറ്റം വരുത്താവുന്നതും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതുമായിരുന്ന ലോഹം - ചെമ്പ് കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം - താമ്രശിലായുഗം Read more in App