App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഖനനം ചെയ്യപ്പെട്ട സംസ്ഥാനം ?

Aകേരളം

Bമധ്യപ്രദേശ്

Cകർണ്ണാടക

Dആന്ധ്രപ്രദേശ്

Answer:

B. മധ്യപ്രദേശ്

Read Explanation:

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഖനനം ചെയ്യപ്പെട്ടത് - മധ്യപ്രദേശ് 
  • നവീനശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, ഇരുമ്പ് യുഗത്തിന്റെയും, അവശിഷ്ട ങ്ങൾ ലഭിച്ചിട്ടുളള ഒരേയൊരു ഇന്ത്യൻ പ്രദേശം - കോൾഡിവ  (Koldiva) 
  • ചാൽക്കോലിത്തിക് കാലഘട്ടത്തിൽ കിഴക്കേ ഇന്ത്യയിലെ പ്രധാന കാർഷിക വിള - നെല്ല്
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന താമ്രശിലായുഗ കേന്ദ്രം - ബലൂചിസ്ഥാനിലെ മെഹർഗഡ് (Mehrgarh) .
  •  
 

Related Questions:

പ്രാചീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് വിവരം നൽകുന്ന പ്രധാന സ്രോതസ്സുകൾ ഏതായിരുന്നു?
എഴുതപ്പെട്ട രേഖകളുള്ള കാലം അറിയപ്പെടുന്നത് ?
'പനമരങ്ങളുടെ നഗരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവീന ശിലായുഗ പ്രദേശം ?
തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭാഗീയത ആരംഭിച്ച കാലഘട്ടം ?
നവീന ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട കല്ലുകൾ കൊണ്ടുള്ള മതിലുകളും വീടുകളും കണ്ടെത്തിയത് എവിടെ ?