ശിലായുഗത്തിനും ഇരുമ്പുയുഗത്തിനും ഇടയ്ക്കുള്ള കാലഘട്ടം ?Aവെങ്കലയുഗംBചൽകൊലിത്തിക്Cമെസൊലിത്തിക്Dപാലിയോലിത്തിക്Answer: A. വെങ്കലയുഗം Read Explanation: ശിലായുഗത്തിനും ഇരുമ്പുയുഗത്തിനും ഇടയ്ക്കുള്ള കാലഘട്ടം - വെങ്കലയുഗം വെങ്കലം കൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്ന കാലഘട്ടം - വെങ്കലയുഗം കാഠിന്യവും ഉറപ്പുമുള്ള ആയുധങ്ങൾ ഉണ്ടാക്കാൻ ചെമ്പ് കൊണ്ട് കഴിയാതെ വന്നപ്പോൾ നിരന്തര പരിശ്രമത്തിന്റെ ഫലമായി മനുഷ്യൻ കണ്ടുപിടിച്ച ലോഹസങ്കരം- വെങ്കലം ചെമ്പിന്റേയും വെളുത്തീയത്തിന്റേയും അയിരുകൾ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയ ലോഹം - വെള്ളോട് അഥവാ വെങ്കലം (bronze) Read more in App