Challenger App

No.1 PSC Learning App

1M+ Downloads
കളകാഞ്ചിയുടെ പാദങ്ങളെ തിരിച്ചിട്ടാൽ കിട്ടുന്ന വൃത്തം ?

Aനതോന്നത

Bവിയോഗിനി

Cപര്യസ്‌ത കാഞ്ചി

Dമഞ്ജരി

Answer:

C. പര്യസ്‌ത കാഞ്ചി

Read Explanation:

  • കളകാഞ്ചി

    'കാകളിക്കാദ്യ പാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെ

    ഐയഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചി കേൾ'

    കാകളിയുടെ ആദ്യവരിയിലെ രണ്ടോ മൂന്നോ ഗണങ്ങൾ 5 മാത്രയുടെ ഗണങ്ങളായാൽ (ലഘു) അത് കളകാഞ്ചി


Related Questions:

തതം ജഗംഗം എന്ന വിന്യാസക്രമത്തിലുള്ള വൃത്തം ഏത്?
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളിലെ മുഖ്യമായ വൃത്തം ഏത് ?
വള്ളത്തോളിൻ്റെ 'മഗ്ദലനമറിയം' ഏത് വൃത്തത്തിലാണ് ?
പാനവൃത്തം - എന്നറിയപ്പെടുന്നത് ?
വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത് ?