കളിയച്ഛൻ എന്ന കവിത എഴുതിയതാര്?Aഎൻ. എൻ.കക്കാട്Bഒ.എൻ. വി. കുറുപ്പ്Cപി. കുഞ്ഞിരാമൻ നായർDവി. എം. ഗിരിജAnswer: C. പി. കുഞ്ഞിരാമൻ നായർ Read Explanation: പി എന്ന പേരിൽ അറിയപ്പെടുന്ന കവിയാണ് പി. കുഞ്ഞിരാമൻ നായർ. മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു.Read more in App