Challenger App

No.1 PSC Learning App

1M+ Downloads
കഴുത്ത് എന്ന് അർത്ഥം വരുന്ന പദം ഏതാണ്?

Aദരി

Bഗഹ്വരം

Cകന്ധരം

Dകന്ദരം

Answer:

C. കന്ധരം

Read Explanation:

അർത്ഥം 

  • അന്ദോളം -മഞ്ചൽ 
  • അന്ദിക -അടുപ്പ് 
  • അദ്ധ്വരം -യാഗം 
  • അദനം -ഭക്ഷണം 
  • ശഷ്‌പം -ഇളമ്പുല്ല് 
  • അജനി -വഴി 
  • അച്ചം -ഭയം 
  • അംഗാരം -തീക്കനൽ 
  • അങ്കുടം -താക്കോൽ 
  • ലേലിഹം -പാമ്പ് 

Related Questions:

പ്രസ്താവം - പ്രസ്ഥാനം എന്നിവയുടെ അർത്ഥം.

1) പറച്ചിൽ - യാത്ര

 2) കേൾവി - പ്രയോഗം

3) പിറവി - ഒഴുക്ക്

 4) ആരംഭം - പുറപ്പാട്

 

ഇല, ചിറക്, കത്ത് - എന്നീ അർത്ഥങ്ങൾ ഉള്ള വാക്കേതാണ് ?
അർത്ഥമെഴുതുക -അളി
അർത്ഥത്തിൽ സാമ്യമുള്ള പദജോഡി കണ്ടെത്തുക.
താഴെ തന്നിരിക്കുന്ന പദങ്ങളിൽ ‘നശിക്കുന്നത്’ എന്ന അർത്ഥം വരുന്നത്.