കാഞ്ചനസീത, സങ്കേതം, ലങ്കാലക്ഷ്മി എന്നിവ ആരുടെ പ്രശസ്തമായ നാടകങ്ങളാണ്?Aജി ശങ്കരപ്പിള്ളBകൃഷ്ണൻകുട്ടി ആശാൻCഎൻ കൃഷ്ണപിള്ളDസി എൻ ശ്രീകണ്ഠൻ നായർAnswer: D. സി എൻ ശ്രീകണ്ഠൻ നായർ