App Logo

No.1 PSC Learning App

1M+ Downloads
കാട്ടുപന്നിയുടെ ചിത്രമുള്ള പ്രാചീന ശിലായുഗ പ്രദേശം ഏത് ?

Aലാസ്കോ (ഫ്രാൻസ്)

Bഷോവെ (ഫ്രാൻസ്)

Cഅൾട്ടാമിറ (സ്പെയിൻ)

Dഭിംബേഡ്ക (ഇന്ത്യ)

Answer:

C. അൾട്ടാമിറ (സ്പെയിൻ)

Read Explanation:

  • പ്രാചീന ശിലായുഗത്തിലെ പ്രധാന ഗുഹാചിത്രങ്ങളും സഥിതി ചെയ്യുന്ന സ്ഥലങ്ങളും 
    • കാള                    -ലാസ്കോ (ഫ്രാൻസ്)
    • കാട്ടുപോത്ത്   - ഷോവെ (ഫ്രാൻസ്)
    • കാട്ടുപന്നി        - അൾട്ടാമിറ (സ്പെയിൻ)
    •  സംഘനൃത്തം- ഭിംബേഡ്ക (ഇന്ത്യ) 
    •  വേട്ടയാടൽ     - ഭിംബേഡ്ക (ഇന്ത്യ) 

Related Questions:

"Lesson plan is an outline of the important points of a lesson arranged in the order in which they are presented". This definition is given by:
BSCS denotes:
"The curriculum should considered the need interest and ability of the learner". Which principle of Curriculum is most suited to substantiate this statement ?
The first step in problem solving method is:
Which among the following is NOT a function of SCERT?