' കാണാനുള്ള ആഗ്രഹം ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുകAപിപഠിഷBപിപാസCദിദൃക്ഷDവിവക്ഷAnswer: C. ദിദൃക്ഷ Read Explanation: ഒറ്റപ്പദം പഠിക്കാനുള്ള ആഗ്രഹം -പിപഠിഷ കുടിക്കാനുള്ള ആഗ്രഹം -പിപാസ ജയിക്കാൻ ആഗ്രഹിക്കുന്നവൻ -ജിഗീഷു ധനം ആഗ്രഹിക്കുന്നവൻ -ധനേച്ഛു അന്നം മാത്രം ആഗ്രഹിക്കുന്നവർ -അന്നായു നയിക്കാൻ ആഗ്രഹിക്കുന്നവൻ -നിനീഷു പറയാനുള്ള ആഗ്രഹം -വിവക്ഷ കടക്കാൻ ആഗ്രഹിക്കുന്നവൻ -തിതീർഷു Read more in App