Challenger App

No.1 PSC Learning App

1M+ Downloads
കാമനെന്നിവനെ സ്ത്രീകൾ കാലനെന്നോർത്തു വൈരികൾ" - ഈ വരികളിലെ അലങ്കാരം ഏത്?

Aഉല്ലേഖം

Bഅപഹ്‌നുതി

Cപര്യായോക്തം

Dപരികരം

Answer:

A. ഉല്ലേഖം

Read Explanation:

  • ഉല്ലേഖം

    ഒരു വസ്തുവിൻ്റെ പല ഗുണങ്ങൾ നോക്കി, അതിനെ പലതായി അതിശയപൂർവ്വം കാണുന്നത് ഉല്ലേഖം

  • "ഉല്ലേഖമൊന്നിനെത്തന്നെ

    പലതായി നിനക്കുകിൽ"


Related Questions:

തെല്ലിതിൻ സ്പർശമില്ലാതെയില്ലലങ്കാരമൊന്നുമേ- ഏതിൻ്റെ സ്പ‌ർശം?
താഴെ കൊടുത്തിരിക്കുന്നവയിൽ ശബ്ദാലങ്കാരം ഏത്?
ഉപമാനത്തെയും ഉപമേയത്തെയും കുറിക്കുന്ന പദം സമാനമാവുകയും അർത്ഥം വ്യത്യസ്തമാവുകയും ചെയ്യുന്ന അലങ്കാരം ഏത് ?
ക്രിയയെയോ നാമത്തെയോ വിശേഷിപ്പിക്കാൻ ഉപയോഗിക്കാത്ത വിഭക്തി ഏത്?
'സ്വർഗ്ഗം പാപിക്കു നൽകുന്ന ഗംഗയ്ക്കെന്തു വിവേകമാം' - ഇതിലെ അലങ്കാരം?