App Logo

No.1 PSC Learning App

1M+ Downloads
'സ്വർഗ്ഗം പാപിക്കു നൽകുന്ന ഗംഗയ്ക്കെന്തു വിവേകമാം' - ഇതിലെ അലങ്കാരം?

Aവിഷമം

Bവ്യാജോക്തിബി

Cവിശേഷോക്തി

Dവ്യാജസ്തു‌തി

Answer:

D. വ്യാജസ്തു‌തി

Read Explanation:

  • 'വ്യാജസ്തുതി സ്തവം, നിന്ദ നിന്ദാസ്തുതികളാൽ ക്രമാൽ'

  • ആക്ഷേപാർത്ഥത്തിൽ പുകഴ്ത്തുകയും, പുകഴ്ത്തുന്ന മട്ടിൽ ആക്ഷേപിക്കുകയും ചെയ്യുന്നതിന്‌ ഉപയോഗിക്കുന്ന അലങ്കാരമാണ്‌ വ്യാജസ്തുതി.


Related Questions:

ഉപമാനത്തെ വ്യർത്ഥമെന്നു പറയുന്ന അലങ്കാരം ഏത് ?
ഉപമാനത്തെയും ഉപമേയത്തെയും കുറിക്കുന്ന പദം സമാനമാവുകയും അർത്ഥം വ്യത്യസ്തമാവുകയും ചെയ്യുന്ന അലങ്കാരം ഏത് ?
ഉപമേയത്തിന് ഉപമാനത്തിൻ്റെ രൂപം നൽകുന്ന അലങ്കാരം?
ഓമനത്തൂമുഖം തന്നിലേ നോക്കിക്കൊ- ണ്ടാർത്തു നിന്നീടിനാളൊട്ടു നേരം ചീർത്തൊരു കോപം പൂണ്ടന്തകൻ വാരാഞ്ഞു പാർത്തു നിന്നീടുന്നോളെന്ന പോലെ" ഈ വരികളിലെ അലങ്കാരമെന്ത്?
തെല്ലിതിൻ സ്പർശമില്ലാതെ യില്ലലങ്കാരമൊന്നുമേ' - ഏതിന്റെ ?