കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടൽ ജലത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാഷ്ട്രം ഏത് ?
Aനൗറു
Bടുവാലു
Cബാർബഡോസ്
Dപലാവു
Answer:
B. ടുവാലു
Read Explanation:
• ഓസ്‌ട്രേലിയയ്ക്കും ഹവായിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന രാജ്യം
• ടുവാലു അറിയപ്പെടുന്ന മറ്റൊരു പേര് - എല്ലീസ് ദ്വീപുകൾ
• ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യം - ടുവാലു