കാലിബംഗൻ ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രഞ്ജർ ആരാണ് ?Aപി വി പരബ്രഹ്മ ശാസ്ത്രിBശാരദ ശ്രീനിവാസൻCനയൻജോത് ലാഹിരിDഅമലാനന്ദ ഘോഷ്Answer: D. അമലാനന്ദ ഘോഷ് Read Explanation: കാലിബംഗൻ കണ്ടെത്തിയത് - അമലാനന്ദ ഘോഷ് കണ്ടെത്തിയ വർഷം - 1953 കാലിബംഗൻ എന്ന വാക്കിന്റെ അർത്ഥം - കറുത്ത വളകൾ തടി കൊണ്ട് നിർമ്മിച്ച ഓട സംവിധാനം കണ്ടെത്തിയ സിന്ധു നദീ തട കേന്ദ്രം - കാലിബംഗൻ എല്ലാ വീടുകളോടും ചേർന്ന് കിണറുകളുണ്ടായിരുന്ന കേന്ദ്രം - കാലിബംഗൻ ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ കേന്ദ്രം - കാലിബംഗൻ രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധു നദീ തട കേന്ദ്രം - കാലിബംഗൻ കാലിബംഗൻ നശിക്കാനിടയായ പ്രധാന കാരണം - ഘഗാർ നദിയിലെ വരൾച്ച Read more in App