App Logo

No.1 PSC Learning App

1M+ Downloads
കാവുമ്പായി സമരത്തിൻ്റെ ഭാഗമായി പിതാവിനൊപ്പം സേലം ജയിലിൽ തടവിൽ കഴിഞ്ഞ സ്വതന്ത്രസമര സേനാനി 2023 മാർച്ചിൽ അന്തരിച്ചു ഇദ്ദേഹത്തിൻ്റെ പേരെന്താണ് ?

Aബാലകൃഷ്ണൻ നായർ

Bരാമനാഥൻ നായർ

Cസഹദേവ കുറുപ്പ്

Dഇ കെ നാരായണൻ നമ്പ്യാർ

Answer:

D. ഇ കെ നാരായണൻ നമ്പ്യാർ

Read Explanation:

  • ഉ​ത്ത​ര മ​ല​ബാ​റി​ൽ കൃ​ഷി​ഭൂ​മി​ക്കു​വേ​ണ്ടി ന​ട​ന്ന ര​ക്ത​രൂ​ഷി​ത സ​മ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് കാ​വു​മ്പാ​യി സ​മ​രം. ജ​ന്മി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ കു​ന്നു​ക​ളി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് പു​നം കൃ​ഷി ന​ട​ത്തി​യാ​യി​രു​ന്നു സ​മ​ര​ങ്ങ​ളു​ടെ തു​ട​ക്കം.
  • 1946 ന​വം​ബ​റോ​ടെ സ​മ​രം രൂ​ക്ഷ​മാ​യി.
  • സ​മ​ര​ക്കാ​രെ അ​ടി​ച്ച​മ​ർ​ത്താ​ൻ ജ​ന്മി​ക്കു​വേ​ണ്ടി​യി​റ​ങ്ങി​യ​ത് മ​ലാ​ബാ​ർ സ്​​​പെ​ഷ​ൽ പൊ​ലീ​സാ​യി​രു​ന്നു (എം.​എ​സ്‌.​പി).

Related Questions:

120 ഭാഷകളിൽ ഗാനം ആലപിച്ച് ഗിന്നസ് ലോക റെക്കോഡ് നേടിയ മലയാളി ആരാണ് ?
കേരളത്തിൽ "ജുഡീഷ്യൽ സിറ്റി" നിർമ്മിക്കാൻ വേണ്ടി കേരള സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ സ്ഥലം എവിടെയാണ്?
എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ നിലവിലെ വൈസ് ചാൻസിലർ ആരാണ്
കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എം ബി ബി എസ് ഡോക്റ്റർ ആര് ?
താനൂർ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷൻ ചെയർമാൻ ആരാണ് ?