ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സാ ആശുപത്രി ആരംഭിക്കുന്നതെവിടെ ?Aഗുജറാത്ത്BകേരളംCതമിഴ്നാട്DകർണാടകംAnswer: B. കേരളം Read Explanation: തൃശൂരിലെ ചിറ്റണ്ടയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സാ ആശുപത്രി തുടങ്ങുന്നത്.Read more in App