കാർബണിൻ്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരമേത് ?Aഗ്രാഫൈറ്റ്Bഗ്രഫിൻCവജ്രംDഫുള്ളറിൻAnswer: C. വജ്രം Read Explanation: വജ്രത്തിന്റെ മികച്ച താപചാലകതയ്ക്ക് കാരണം- ശക്തമായ സഹസംയോജക രാസ ബന്ധനം ചെമ്പിനെ അപേക്ഷിച്ച് അഞ്ച് മടങ്ങോളം ഉയർന്നതാണ് വജ്രത്തിന്റെ താപചാലകത. വജ്രം വൈദ്യുതി കടത്തി വിടാത്തതിനു കാരണം വജ്രത്തിന്റെ ക്രിസ്റ്റൽ ഘടനയിൽ സ്വതന്ത്ര ഇലക്ട്രോണുകൾ ഇല്ലാത്തതിനാൽ ബോറോണിന്റെ സാന്നിധ്യം കൊണ്ട് വജ്ര ത്തിന് ലഭിക്കുന്ന നിറം - നീല നൈട്രജൻ സാന്നിധ്യം കൊണ്ട് വ്രജത്തിന് ലഭി ക്കുന്ന നിറം - മഞ്ഞ Read more in App