കാർബൺഡൈയോക്സൈഡ് (CO₂) വാതകത്തിന്റെ ക്രിട്ടിക്കൽ താപനില 30.98°C ആണ്. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
A30.98°C -ൽ മാത്രമേ CO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കാൻ സാധിക്കുകയുള്ളു
BCO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന ഊഷ്മാവ് 30.98°C ആണ്
CCO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കുന്ന ഏറ്റവും താഴ്ന്ന ഊഷ്മാവ് 30.98°C ആണ്
D30.98°C -ൽ മാത്രം CO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കില്ല