Challenger App

No.1 PSC Learning App

1M+ Downloads

ഒരു ലോഹധാതുവിനെ അയിരായി പരിഗണിക്കുന്നതിന്, അതിനുണ്ടായിരിക്കേണ്ട സവിശേഷതകളെ കുറിച്ച് കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ്

  1. എല്ലാധാതുക്കളും അയിരുകളാണ്.
  2. ലോഹത്തിൻ്റെ അംശം കൂടുതലുണ്ടായിരിക്കണം
  3. എളുപ്പത്തിലും ചെലവ് കുറഞ്ഞരീതിയിലും ലോഹം വേർതിരിച്ചെടുക്കാവുന്നതാകണം

    Ai, iii ശരി

    Bii, iii ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. ii, iii ശരി

    Read Explanation:

    • എല്ലാ അയിരുകളും ധാതുക്കളാണ് • എല്ലാ ധാതുക്കളും അയിരുകളല്ല • പ്രകൃതിദത്തമായതും ഖനനം ചെയ്തെടുക്കുന്നതുമായ മൂലകങ്ങളോ അവയുടെ സംയുക്തങ്ങളോ ആണ് ധാതുക്കൾ


    Related Questions:

    തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്.......... ?
    മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന വാതകമേത് ?
    Which of the following is not used in fire extinguishers?
    A solution which contains more amount of solute than that is required to saturate it, is known as .......................
    ഘനരൂപങ്ങളുടെ ഘടന ,ഘടകങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന രസതന്ത്ര ശാഖ ?