App Logo

No.1 PSC Learning App

1M+ Downloads
കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമോ ത്രിബന്ധനമോ ഉള്ള ഹൈഡ്രോ കാർബണിനെ പൊതുവായി വിളിക്കുന്നത് ?

Aപൂരിത ഹൈഡ്രോകാർബൺ

Bഅപൂരിത ഹൈഡ്രോകാർബൺ

Cഇതൊന്നുമല്ല

Dഇവയെല്ലാം

Answer:

B. അപൂരിത ഹൈഡ്രോകാർബൺ

Read Explanation:

  • ഓർഗാനിക് കെമിസ്ട്രി - കാർബണിക സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖ 

  • അപൂരിതഹൈഡ്രോകാർബൺ - കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമോ ത്രിബന്ധനമോ ഹൈഡ്രോകാരബണിനെ പൊതുവായി വിളിക്കുന്ന പേര് 

  • ആൽക്കീനുകൾ - ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ദ്വിബന്ധനം ഉള്ള ഹൈഡ്രോകാർബണുകൾ വരുന്നത്

  • ആൽക്കീനുകളുടെ പൊതു സമവാക്യം -  Cn H₂n

  • ആൽക്കൈനുകൾ - ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ത്രിബന്ധനമുള്ള ഹൈഡ്രോകാർബണുകൾ വരുന്നത് 

  • ആൽക്കൈനുകളുടെ പൊതു സമവാക്യം - Cn H₂n-2  

Related Questions:

ഒരു സംയുക്തത്തിലെ ഒരു ആറ്റത്തെ മാറ്റി അതിൻ്റെ സ്ഥാനത്ത് മറ്റൊരു മൂലകമോ ആറ്റമോ ഗ്രൂപ്പോ വന്നു ചേരുന്ന രാസപ്രവർത്തനങ്ങളാണ്?
പി.വി.സിയുടെ മോണോമെർ ഏതാണ് ?
തികച്ചും അജൈവപദാർത്ഥം ഉപയോഗിച്ച് ജൈവ സംയുക്തം ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ
വിന്നാഗിരിയുടെ IUPAC നാമം എന്താണ്
കാർബൺ ആറ്റങ്ങൾക്കിടയിൽ ത്രിബന്ധനം ഉള്ള ഹൈഡ്രോകാർബണുകളെ _____ എന്ന് വിളിക്കുന്നു .