App Logo

No.1 PSC Learning App

1M+ Downloads
കാർഷിക പുരോഗതിക്ക് വേണ്ടി ജലസേചന പദ്ധതികൾ നടപ്പിലാക്കിയ തുഗ്ലക് ഭരണാധികാരി ?

Aഗിയാസുദ്ധീൻ തുഗ്ലക്

Bജലാലുദ്ധീൻ തുഗ്ലക്

Cഫിറോസ് ഷാ തുഗ്ലക്

Dമുഹമ്മദ് ബിൻ തുഗ്ലക്

Answer:

C. ഫിറോസ് ഷാ തുഗ്ലക്

Read Explanation:

The Firoz shah's regime was utmost gentle towards the peasantry. His predecessor Muhammad Bin Tughlaq had introduced a system of government loans for the peasants. The peasants were not able to repay these loans.


Related Questions:

തന്റെ അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് മുഹമ്മദ് ഗോറി നിയോഗിച്ച വ്യക്തി?
റസിയ സുൽത്താനയുടെ ഭരണ കാലഘട്ടം ?
ഇന്ത്യയിൽ ആദ്യമായി ‘കമ്പോള പരിഷ്കരണം’ നടപ്പിലാക്കിയ ഭരണാധികാരി ?
മുഹമ്മദ് ഗോറിയുടെ സദസ്സിലെ തത്വചിന്തകൻ?
ഇൽത്തുമിഷിന്റെ യഥാർത്ഥ പേര് ?