കാർഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയ ബാങ്ക് ഏത് ?Aലോക ബാങ്ക്Bഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്Cനബാർഡ്Dസെൻട്രൽ ബാങ്ക്Answer: C. നബാർഡ് Read Explanation: നബാർഡ് (NABARD) പൂർണ്ണരൂപം - National Bank for Agriculture and Rural Development രൂപീകൃതമായ വർഷം - 1982 ജൂലൈ 12 ആസ്ഥാനം - മുംബൈ കൃഷിക്കും ഗ്രാമവികസനത്തിനും വായ്പകൾ നൽകുന്ന ബാങ്ക് രൂപീകരണത്തിന് ശിപാർശ നൽകിയ കമ്മിറ്റി - ശിവരാമൻ കമ്മിറ്റി കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം - തിരുവനന്തപുരം തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യ Centre for Climate Change ലഖ്നൌവിൽ സ്ഥാപിച്ച ബാങ്ക് ചെറുകിട വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക് Read more in App