കാർഷിക വികസന ക്ഷേമ വകുപ്പ് ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിAഹരിതകേരളംBജീവനിCകേരDസമ്പൂർണ്ണ സാക്ഷരതAnswer: C. കേര Read Explanation: കേരള ക്ലൈമറ്റ് റെസിലിയൻ അഗ്രിവാല്യൂ ചെയിൻ മോഡേണൈസേഷൻപദ്ധതിക്ക് വേണ്ടി കാർഷിക വികസന ക്ഷേമ വകുപ്പ് ധാരണ പാത്രത്തിൽ ഒപ്പുവച്ചത് -റബ്ബർ ബോർഡ് ,സ്പൈസസ് ബോർഡ്കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ആണ്.കൃഷി വകുപ്പിന്റെ ആസ്ഥാനം: തിരുവനന്തപുരം.കേരളത്തിലെ പ്രധാന കാർഷിക ഗവേഷണ സ്ഥാപനങ്ങൾ:കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI), കാസർഗോഡ്.റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കോട്ടയം.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്, കോഴിക്കോട Read more in App