App Logo

No.1 PSC Learning App

1M+ Downloads
കാൽപനിക കാലത്ത് സംഗീതത്തെ അതിന്റെ ഉച്ചസ്ഥായിലെത്തിച്ചത് ആര് ?

Aലുദ്വീഗ് ഫോൺ ബിഥോവൻ

Bജോൺ കോൺസ്റ്റബിൾ

Cജി. ഡബ്ല്യു. ഫ്രഡറിക് ഹേഗൽ

Dഫ്രെഡറിക് ഷൊപേൻ

Answer:

A. ലുദ്വീഗ് ഫോൺ ബിഥോവൻ

Read Explanation:

  • കാൽപനിക കാലത്ത് സംഗീതത്തെ അതിന്റെ ഉച്ചസ്ഥായിലെത്തിച്ചത് ജർമ്മൻ വയലിനിസ്റ്റും സംഗീതജ്ഞനുമായ ലുദ്വീഗ് ഫോൺ ബിഥോവനാണ്.

  • കാൽപ്പനിക പ്രസ്ഥാനത്തിലെ രണ്ട് പ്രസിദ്ധ കലാകാരന്മാർ ആയിരുന്നു ഫ്രഞ്ച് കലാകാരൻ യുജിൻ ദെലക്രോയും ബ്രിട്ടീഷ് കലാകാരനായ ജോൺ കോൺസ്റ്റബിളും.

  • ദേശീയതയെ ഉത്തേജിപ്പിക്കുക എന്നതായിരുന്നു രാഷ്ട്രീയത്തിൽ കാൽപനികത ചെയ്തത്. ഇതിന്റെ ആത്യന്തിക വക്താവായിരുന്നു ജർമ്മൻ ചിന്തകൻ ജി. ഡബ്ല്യു. ഫ്രഡറിക് ഹേഗൽ.


Related Questions:

താഴെ തന്നിരിക്കുന്ന കേരളത്തിലെ ഒരു നവോത്ഥാന നായകനെ കുറിച്ചുള്ളതാണ്

- അധഃസ്ഥിതർക്ക് ക്ഷേത്രപ്രവേശനവും സഞ്ചാരസ്വാതന്ത്ര്യവും അനുവദിക്കണമെന്ന് വാദിച്ചു.

-അധഃസ്ഥിതരോടൊപ്പം മിശ്രഭോജനം നടത്തി അവരുടെ സാമൂഹ്യ പുരോഗതിക്കു

വേണ്ടി പ്രവർത്തിച്ചു.

- വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യ പുരോഗതി സാധ്യമാകൂ എന്ന് അദ്ദേഹം

വിശ്വസിച്ചു.

മതനവീകരണ പ്രസ്ഥാനത്തിന്റെ ആദ്യരക്തസാക്ഷി ?
ജപ്പാനിലെ പുഷ്പാലങ്കാര രീതി അറിയപ്പെട്ടിരുന്നത് ?
ജപ്പാനിലെ പുരാതന മതം അറിയപ്പെട്ടിരുന്നത് ?
ഫ്രാൻസിലെ സെൻറ് ഗ്രോഫിൻ പള്ളി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?