Challenger App

No.1 PSC Learning App

1M+ Downloads
കാൽഷ്യം , ഫോസ്ഫറസ് എന്നിവയുടെ ആകീകരണത്തിനു സഹായിക്കുന്ന ജീവകം ?

Aജീവകം A

Bജീവകം B

Cജീവകം C

Dജീവകം D

Answer:

D. ജീവകം D

Read Explanation:

  • എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം - ജീവകം ഡി

  • * കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിന് സഹായിക്കുന്ന ജീവകം - ജീവകം ഡി

  • സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ജീവകം - ജീവകം ഡി


Related Questions:

ജീവൻറെ ഘടനാപരവും ജീവധർമ്മവുമായ അടിസ്ഥാനഘടകം ഏതാണ്?
കോശങ്ങളെ മൊത്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം?
ഏറ്റവും കൂടതൽ കണ്ടൽകാടുകളുള്ള ജില്ല?
ഉമിനീരിലെ സലൈവറി അമിലേസ്, ആമാശയരസത്തിലെ പെപ്സിൻ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?

പ്രകാശസംശ്ലേഷണത്തിൽ പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

  1. ഓക്സിജൻ പുറന്തള്ളുന്നു.
  2. ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സ‌ിജനും ആകുന്നു.
  3. സ്ട്രോമയിൽവെച്ച നടക്കുന്നു
  4. ഗ്രാനയിൽവച്ച് നടക്കുന്നു.