App Logo

No.1 PSC Learning App

1M+ Downloads
കാൽസിഫറോൾ എന്നറിയപ്പെടുന്ന വിറ്റാമിൻ ?

Aവിറ്റാമിൻ C

Bവിറ്റാമിൻ B2

Cവിറ്റാമിൻ B12

Dവിറ്റാമിൻ D

Answer:

D. വിറ്റാമിൻ D

Read Explanation:

ജീവകം ഡി

  • ശാസ്ത്രീയ നാമം - കാൽസിഫെറോൾ
  • അപരനാമം - സബ്ഷൈൻ വൈറ്റമിൻ
  • പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം
  • എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • ജീവകം ഡി യുടെ അപര്യാപ്തത രോഗം - കണ(റിക്കറ്റ്സ് )
  • സ്‌റ്റീറോയിഡ് വൈറ്റമിൻ - വൈറ്റമിൻ - ഡി
  • ജീവകം ഡി ധാരാളമായി കാണപ്പെടുന്നത് - മത്സ്യ എണ്ണ
  • ജീവകം ഡി ആയി മാറുന്ന കൊഴുപ്പ് - എർഗോ സ്റ്റീറോൾ
  • ജീവകം ഡി പ്രധാനമായും ലഭിക്കുന്ന ഭക്ഷ്യവസ്തു - പാലുൽപന്നങ്ങൾ

Related Questions:

കുതിർത്ത കടലയിൽ കാണുന്ന ജീവകം ഏത്?
കാരറ്റിൽ കൂടുതലായി അടങ്ങിയിട്ടുള്ള വിറ്റാമിനേത്?
വിറ്റാമിനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
The vitamin that influences the eye-sight is :
ആന്റി പെല്ലാഗ്ര വിറ്റാമിൻ ആണ്