App Logo

No.1 PSC Learning App

1M+ Downloads
കാൽസ്യം ഓക്സൈഡ് (ഫ്ളക്സ്) ഏത് അപദ്രവ്യവുമായി പ്രവർത്തിച്ചാണ് കാൽസ്യം സിലിക്കേറ്റ് സ്ലാഗ് ഉണ്ടാക്കുന്നത്?

Aസൾഫർ

Bഫോസ്ഫറസ്

Cസിലിക്കൺ ഡൈ ഓക്സൈഡ് (ഗാങ്)

Dമാംഗനീസ്

Answer:

C. സിലിക്കൺ ഡൈ ഓക്സൈഡ് (ഗാങ്)

Read Explanation:

  • കാൽസ്യം ഓക്സൈഡ് (ഫ്ളക്സ്) അയിരിലെ SiO2 (ഗാങ്) വുമായി പ്രവർത്തിച്ച് എളുപ്പത്തിൽ ഉരുകുന്ന കാൽസ്യം സിലിക്കേറ്റ് (സ്ലാഗ്) ആയി മാറുന്നു.


Related Questions:

ഇരുമ്പിന്റെ വ്യാവസായിക നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ധാതു ഏതാണ്?
വൈദ്യുതി ബൾബിലെ ഫിലമെൻറ് നിർമിച്ചിരിക്കുന്ന ലോഹം ഏതാണ് ?
ലോഹങ്ങളുടെ ഏത് ഗുണമാണ് അവയെ ചൂട് കടത്തിവിടാൻ സഹായിക്കുന്നത്?
ഒരു ഗ്രാം സ്വർണത്തെ എത്ര ചതുരശ്ര അടി പരപ്പളവിൽ അടിച്ചു പരത്താൻ സാധിക്കും?
ഖരം ദ്രാവകമായി മാറുന്ന താപനിലയാണ് :