App Logo

No.1 PSC Learning App

1M+ Downloads
കിണറ്റിൽ നിന്ന് ജലം ഉയർത്തുമ്പോൾ, ബക്കറ്റ് ജലോപരിതലത്തിൽ എത്തുന്നത് വരെ ഭാരക്കുറവ് അനുഭവപ്പെടുന്നത് എന്ത് കൊണ്ട് ?

Aകൊഹിഷൻ

Bപ്ലവക്ഷമബലം

Cഅപകേന്ദ്രബലം

Dഗുരുത്വാകർഷണബലം

Answer:

B. പ്ലവക്ഷമബലം

Read Explanation:

പ്ലവക്ഷമബലം (Buoyant force):

Screenshot 2024-12-07 at 1.22.25 PM.png
  • ദ്രവത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവിന്, മുകളിലേക്ക് പ്രയോഗിക്കുന്ന ബലം, ആ വസ്തുവിനെ പൂർണ്ണമായോ, ഭാഗികമായോ ആ ദ്രവത്തിൽ മുങ്ങുമ്പോൾ, ആ വസ്തുവിൽ ദ്രവം മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമബലം (buoyant force).

ഉദാഹരണം:

Screenshot 2024-12-07 at 1.51.11 PM.png
  • കിണറ്റിൽ നിന്ന് ജലം ഉയർത്തുമ്പോൾ, ബക്കറ്റ് ജലോപരിതലത്തിൽ എത്തുന്നത് വരെ ഭാരക്കുറവ് അനുഭവപ്പെടുന്നു.

  • അന്തരീക്ഷ വായുവിൽ സ്വതന്ത്രമാക്കുന്ന ഹീലിയം നിറച്ച ബലൂൺ ഉയർന്ന് പൊങ്ങുന്നത്.

  • ജലത്തിനുള്ളിൽ നിന്നും വായു കുമിളകൾ ഉയരുന്നത് .


Related Questions:

ജലത്തിന്റെ സാന്ദ്രത എത്ര -----.
ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ---.
പാലിന്റെ ആപേക്ഷികസാന്ദ്രത അളക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ----.
ഒരു വസ്തു ദ്രവത്തിൽ സ്ഥിതി ചെയ്യുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം, വസ്തുവിന്റെ ഭാരക്കുറവിന് -----.
ദ്രാവകങ്ങളും (liquids), വാതകങ്ങളും (gases) പൊതുവായി ---- എന്നറിയപ്പെടുന്നു.