ഒരു വസ്തു ദ്രവത്തിൽ പൂർണ്ണമായോ, ഭാഗികമായോ മുങ്ങിയിരിക്കുമ്പോൾ, ആ വസ്തുവിൽ ദ്രവം പ്രയോഗിക്കുന്ന പ്ലവക്ഷമബലം, ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഇതാണ് ----.
Aആർക്കിമിഡീസ് തത്വം
Bസ്നെൽ നിയമം
Cന്യൂടന്റെ തത്വം
Dബെർണോളി സിദ്ധാന്തം