App Logo

No.1 PSC Learning App

1M+ Downloads
കിഴക്ക്------ മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെ കയറ്റിറക്കങ്ങളോടുകൂടി ചരിവായി നിലകൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റെത്.

Aസഹ്യപർവതം

Bആനമുടി

Cകുന്നുകൾ

Dഇടുക്കി മലനിരകൾ

Answer:

A. സഹ്യപർവതം

Read Explanation:

കിഴക്ക് സഹ്യപർവതം മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെ കയറ്റിറക്കങ്ങളോടുകൂടി ചരിവായി നിലകൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റെത്. സഹ്യപർവതനിരകളിൽ നിന്നുത്ഭവിച്ച് കായലിലേക്കും കടലിലേക്കും ഒഴുകുന്ന നദികൾ കേരളത്തെ ജലസമൃദ്ധമാക്കുന്നു.


Related Questions:

ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകരമായ പ്രകൃതി പ്രതിഭാസങ്ങളാണ് -----
മലനാടിനും തീരപ്രദേശത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന കേരള ഭൂപ്രകൃതിവിഭാഗം
കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് കേരളത്തിന്റെ ഏത് ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്?
കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത്------ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്
സമുദ്രനിരപ്പിൽ നിന്നും ഏകദേശം എത്ര മീറ്ററിൽ കൂടുതൽ ഉയരത്തിലാണ് മലനാട് ?