കീർത്തി,അശ്വതി, ഭാരതി, എന്നിവ എന്തിൻ്റെ സങ്കര ഇനങ്ങളാണ് ?Aനെല്ല്Bഗോതമ്പ്CചോളംDപയർAnswer: A. നെല്ല് Read Explanation: ജയ, അശ്വതി, ഭാരതി, ഹ്രസ്വ, പവിത്ര, രശ്മി, കീർത്തി, നിള, അന്നപൂർണ, രോഹിണി, ജ്യോതി, ശബരി, ത്രിവേണി, IR8 എന്നിവയെല്ലാം നെല്ലിൻെറ പ്രധാന സങ്കര ഇനങ്ങളാണ്.Read more in App