App Logo

No.1 PSC Learning App

1M+ Downloads
'കുചേലവൃത്തം കൈകൊട്ടിക്കളിപ്പാട്ട്' ആരുടെ കൃതിയാണ് ?

Aമുരിങ്ങൂർ തിരുനാൾ തമ്പുരാൻ

Bഅനിഴം തിരുനാൾ തമ്പുരാൻ

Cകോട്ടൂർ നമ്പ്യാർ

Dഇവരാരുമല്ല

Answer:

C. കോട്ടൂർ നമ്പ്യാർ

Read Explanation:

  • 'കുചേലവൃത്തം ഓട്ടൻതുള്ളൽ' രചിച്ചതാര് - അനിഴം തിരുനാൾ തമ്പുരാൻ

  • കുചേലവൃത്തം ആട്ടക്കഥയുടെ രചയിതാവ് - മുരിങ്ങൂർ തിരുനാൾ തമ്പുരാൻ

  • മാർത്താണ്ഡവർമ്മമഹാരാജാ പ്രശസ്‌തിയോടുകൂടി ആരംഭിക്കുന്ന കാവ്യം - കുചേലവൃത്തം വഞ്ചിപ്പാട്ട്


Related Questions:

ശ്രീ പത്മനാഭ സ്വാമിയെ 'പോകിപോകചയനൻ' എന്ന് സ്‌മരിക്കുന്ന പാട്ടുകൃതി ?
അമ്മാനപ്പാട്ട്, കുയിൽഗാഥ, സന്ദേശപ്പാട്ട് എന്നിവയെ പരാമർശിക്കുന്ന അച്ചീകാവ്യം?
കൃഷ്ണഗാഥയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരം ?
ബൈബിളിനെ അധികരിച്ചെഴുതിയ കിളിപ്പാട്ടുകളിൽ ഉൾപ്പെടാത്തത് ?
കണ്ണശ്ശന്മാർ ഏകഗോത്രക്കാരാണെന്ന് അനുമാനിക്കാനുള്ള പ്രബലമായ കാരണം ?