App Logo

No.1 PSC Learning App

1M+ Downloads
കണ്ണശ്ശന്മാർ ഏകഗോത്രക്കാരാണെന്ന് അനുമാനിക്കാനുള്ള പ്രബലമായ കാരണം ?

Aമൂവരും ഒരേ ഛന്ദസ്സിൽ കവിതയെഴുതി

Bമൂവരുടെയും കവിതാശൈലി സമാനമാണ്

Cമൂവരും പുരാണ കഥകൾ ഇതിവൃത്തമായി സ്വീകരിച്ചു

Dകവിതയിലെ ഭാഷാ രീതി ഒന്നാണ്

Answer:

B. മൂവരുടെയും കവിതാശൈലി സമാനമാണ്

Read Explanation:

കണ്ണശ്ശന്മാർ

  • മൂന്നു പേരാണുള്ളത്. മലയിൻകീഴ് മാധവ പണിക്കർ, വെള്ളാങ്കല്ലൂർ ശങ്കര പണിക്കർ,

നിരണത്ത് രാമപ്പണിക്കർ.

  • നിരണം കൃതികൾ പ്രധാനമായും ആറെണ്ണമാണ് ഉള്ളത്.

  1. ഭാഷാ ഭഗവത്ഗീത

  2. ഭാരതമാല

  3. കണ്ണശ്ശരാമായണം

  4. കണ്ണശ്ശ ഭാഗവതം

  5. കണ്ണശ്ശ ഭാരതം

  6. ശിവരാത്രി മാഹാത്മ്യം


Related Questions:

വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് എവിടെ?
തുഞ്ചത്തെഴുത്തച്ഛൻ ഒരു നിരീക്ഷണം എഴുതിയത് ?
കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക് കീഴടങ്ങിയിരിക്കുന്നു എന്ന് വിലയിരുത്തിയത് ?
നിരണം കവികളിൽ ഉൾപ്പെടാത്തത് ?
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?