കുച്ചിപ്പുടി എവിടെ നിന്നാണ് ഉത്ഭവിച്ചത് ?Aആന്ധ്ര പ്രദേശ്BകേരളംCഒഡീഷDതമിഴ്നാട്Answer: A. ആന്ധ്ര പ്രദേശ് Read Explanation: ആന്ധ്രാപ്രദേശിലെ കുച്ചിപ്പുടി എന്ന പേരോടുകൂടിയ ഗ്രാമത്തിലാണ് ഈ നൃത്തരൂപം ഉൽഭവിച്ചത്. മേളാനാടകങ്ങളുടെ പരിഷ്കരിച്ച നൃത്തരൂപമാണ് കുച്ചിപ്പുടി. നാട്യശാസ്ത്രം ആണ് കുച്ചിപ്പുടിയുടെ പ്രമാണ ഗ്രന്ഥം. ഭാഗവതത്തിലെ ശ്രീകൃഷ്ണകഥകളാണ് കുച്ചിപ്പുടി നൃത്തനാടകങ്ങളായി അവതരിപ്പിക്കുന്നത്. . Read more in App