App Logo

No.1 PSC Learning App

1M+ Downloads
"കുഞ്ഞൂഞ് കഥകൾ - അൽപ്പം കാര്യങ്ങളും" എന്ന ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള പുസ്തകം എഴുതിയതാര് ?

Aഎബ്രഹാം മാത്യു

BP T ചാക്കോ

CC C തോമസ്

DK V തോമസ്

Answer:

B. P T ചാക്കോ

Read Explanation:

• ഉമ്മൻ ചാണ്ടിയുടെ ജീവ ചരിത്ര കൃതി - തുറന്നിട്ട വാതിൽ.


Related Questions:

"നിലാവ് കുടിച്ച സിംഹങ്ങൾ" എന്ന പേരിൽ ആത്മകഥ എഴുതിയ വ്യക്തി ആര് ?
സുകുമാർ അഴീക്കോടിന് വയലാർ അവാർഡ് ലഭിച്ച കൃതി ഏത് ?
കവി പക്ഷി മാല രചിച്ചതാര്?
O N V കുറുപ്പിന് പത്മശ്രീ ലഭിച്ച വർഷം ഏതാണ് ?
പദ്യത്തിൽ എഴുതപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ കൃതി?