App Logo

No.1 PSC Learning App

1M+ Downloads
കുടുംബ ബജറ്റിന്റെ ഒരു പ്രാധാന ഗുണം എന്താണ്?

Aചെലവുകൾ കൂട്ടുക

Bവരുമാനസ്രോതസ്സുകൾ കൂട്ടുക

Cവരവിനനുസരിച്ച് ചെലവുകൾ ക്രമീകരിക്കുക

Dഇവയൊന്നുമല്ല

Answer:

C. വരവിനനുസരിച്ച് ചെലവുകൾ ക്രമീകരിക്കുക

Read Explanation:

കുടുംബ ബജറ്റ് വരവിനനുസരിച്ച് ചെലവുകൾ ക്രമീകരിക്കാൻ സഹായിക്കുന്നു, ഇത് സാമ്പത്തിക നിയന്ത്രണത്തിനും സുസ്ഥിരതയ്ക്കും വഴിയൊരുക്കുന്നു.


Related Questions:

'ബജറ്റ്' എന്ന വാക്കിന്റെ അർഥം എന്താണ്?
ബജറ്റ് ആദ്യമായി അവതരിപ്പിച്ചത് ഏത് നൂറ്റാണ്ടിൽ ആണ്?
ധനനയം തയ്യാറാക്കുന്നത് ഏത് വകുപ്പ് ആണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റ് സുസ്ഥിരമാകുന്ന സാഹചര്യമേത്?
കുടുംബ ചെലവുകളെ താഴെ പറയുന്നവയിൽ എങ്ങനെ തരംതിരിക്കാം?