കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപകരിക്കുന്ന രീതി :Aചെക്ക് ലിസ്റ്റ്Bസഞ്ചിതരേഖCഉപാഖ്യാനരേഖDറേറ്റിംങ് സ്കെയിൽAnswer: C. ഉപാഖ്യാനരേഖ Read Explanation: ഉപാഖ്യാനരേഖ (Anecdotal Records) കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപാഖ്യാനരേഖകൾ ഉപകരിക്കുന്നു. ആകസ്മികമായ പ്രതികരണങ്ങൾ അപ്പപ്പോൾ രേഖപ്പെടുത്തി വയ്ക്കുന്നത് വ്യക്തിയുടെ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നു. പേര്, സംഭവവിവരണം, സംഭവവ്യാഖ്യാനം തുടങ്ങിയവ രേഖപ്പെടുത്താനുളള കോളങ്ങൾ ഈ റിക്കാർഡിൽ ഉണ്ടാകും. Read more in App