App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിയുടെ സമഗ്രമായ ചിത്രം നൽകുന്ന രേഖ :

Aപുരോഗതി രേഖ

Bപോർട്ട്ഫോളിയോ

Cഅനക്ഡോട്ടൽ രേഖ

Dക്യൂമുലേറ്റീവ് രേഖ

Answer:

D. ക്യൂമുലേറ്റീവ് രേഖ

Read Explanation:

സഞ്ചിത രേഖ (Cumulative Record) 

  • ഒരു കുട്ടിയെ വ്യക്തമായി അറിയാനും പഠിക്കാനും ആദ്യ കാലം മുതലുള്ള തുടർച്ചയായ സൂക്ഷ്മമായ വിവരങ്ങൾ അനിവാര്യമാണ്. ഈ രീതിയിൽ തുടർച്ചയായി വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തുന്ന സമഗ്രമായ റിക്കോർഡ് - സഞ്ചിത രേഖ

സഞ്ചിത രേഖയിൽ ഉൾപ്പെടുന്ന വിവരങ്ങൾ :-

  • കാര്യശേഷി 
  • മാനസികപക്വത
  • പഠനനേട്ടം 
  • സാമൂഹികബോധം 
  • മൂല്യബോധം 
  • വൈകാരികവികാസം 
  • ആരോഗ്യസ്ഥിതി 
  • പാഠ്യേതര താല്പര്യങ്ങൾ 
  • സാമൂഹിക പശ്ചാത്തലം 
  • മെച്ചപ്പെടൽ സാധ്യതകൾ

Related Questions:

പ്രക്രിയാധിഷ്ഠിത രീതിയിൽ പ്രക്രിയ (process) ശരിയായാൽ .................... സ്വാഭാവികമായും ശരിയായിക്കൊള്ളും.
ഒരു കൂട്ടം വ്യക്തികളിലെ സാമൂഹ്യബന്ധം മനസ്സിലാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് ?
അരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപ്പെടുന്നതിന് ചിലർ സ്വീകരിക്കുന്ന മാർഗ്ഗം.
In Psychology, 'Projection' refers to a:
ഉത്സാഹത്തോടെ കളിയിലേർപ്പെട്ട രാജു അമ്മ വിളിച്ചത് കേട്ടില്ല എന്ന് കള്ളം പറയുന്നു. ഇവിടെ രാജു സ്വീകരിച്ച പ്രതിരോധ തന്ത്രം ?