Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ നിരീക്ഷിക്കപ്പെടുന്ന വർത്തനങ്ങളെ അവയുടെ തോതും ആധിക്യവും അനുസരിച്ച് ഗ്രേഡ് ചെയ്യുന്ന രീതിയാണ് ?

Aറേറ്റിംഗ് സ്കയിൽ

Bഉപാഖ്യാന രേഖ

Cസോഷ്യോമെട്രി

Dഒബ്സർവേഷൻ

Answer:

A. റേറ്റിംഗ് സ്കയിൽ

Read Explanation:

റേറ്റിംഗ് സ്കെയിൽ ( Rating Scale )

  • ഒരു സാഹചര്യത്തെക്കുറിച്ചോ വസ്തുതയെ കുറിച്ചോ സ്വഭാവ സവിശേഷതകളെ കുറിച്ചോ ഉള്ള വിലയിരുത്തലാണ് ഇതിലുള്ളത് .
  • ചെക്ക് ലിസ്റ്റിൽ നിന്നും വ്യത്യസ്തമായി Rating Scale നിരീക്ഷിക്കുന്ന വ്യവഹാരത്തിന്റെ പ്രത്യേകതകൾ എത്ര അളവിലും തീവ്രതയിലുമുണ്ടെന്ന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്നു.
  • 3 മുതൽ 11 വരെ Rating തരത്തിലുള്ള വിവിധ rating scale ൽ നിലവിലുണ്ട്

ലിക്കർട്ട് സ്കെയിൽ ( 5 point rating )

തഴ്സ്റ്റൺ സ്കെയിൽ ( 11 point rating )

എന്നിവ ഉദാഹരങ്ങളാണ്


Related Questions:

മനഃശാസ്ത്ര ഗവേഷണ ഉപാധികളും അവയുടെ ഉദ്ദേശ്യങ്ങളും ചുവടെ ചേർത്തിരിക്കുന്നു . ശരിയായ ജോഡി തെരഞ്ഞെടുക്കുക.
ക്ലാസ്സിൽ ഒറ്റപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്താനുള്ള മാർഗമേത് ?
താദാത്മീകരണ സമായോജന തന്ത്രത്തിന്റെ ഉദാഹരണം തിരിച്ചറിയുക ?
പഠിതാക്കളുടെ ശാരീരികവും മാനസികവും പഠനപരവുമായ ഘടകങ്ങളെ വിലയിരുത്തിക്കൊണ്ട് വിവരങ്ങൾ ശേഖരിക്കുന്ന റിക്കാർഡാണ്?
ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി