Challenger App

No.1 PSC Learning App

1M+ Downloads

കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണങ്ങൾ :

  1. ജീകോമ്പ്രിസ്
  2. ഫെറ്റ്
  3. സ്റ്റെല്ലേറിയം

    A1 മാത്രം

    Bഇവയെല്ലാം

    C1, 3 എന്നിവ

    D2 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് - വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ
    • വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ രണ്ടായി തിരിക്കാം :-
      1. കുട്ടികൾക്കും അദ്ധ്യാപകർക്കും പഠനം, പരിശീലനം, ബോധനം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറുകൾ
      2. അദ്ധ്യാപകർക്ക് ബോധന പ്രക്രിയയിൽ ഉപയോഗിക്കാനായി വിഭവങ്ങൾ തയ്യാറാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകൾ
    • കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണങ്ങൾ :- ടക്സ്പെയിൻറ്, ജീകോമ്പ്രിസ്, 
        ജിയോ ജിബ്ര, ഫെറ്റ് (PhET), സ്റ്റെല്ലേറിയം 

    Related Questions:

    The list of coded instructions is called :
    Leopard, Snow Leopard, Mountain Lion and Mavericks are various versions of?
    MS വിൻഡോസിനുള്ള ടെക്സ്റ്റ് എഡിറ്റർ?
    What is the name of the operating system for laptop computer called MacLite?
    പേഴ്സണൽ കമ്പ്യൂട്ടറുകൾക്കുള്ള ആദ്യത്തെ സ്പ്രെഡ്ഷീറ്റ് സോഫ്റ്റ് വെയർ